വീണ്ടും അതീവ ഗ്ലാമറസായി ഇനിയയുടെ ഹോട്ട് ഫോട്ടോഷൂട്ട്..!! ചിത്രങ്ങൾ കാണാം..!

മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ അന്യഭാക്ഷ സിനിമകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഇനിയ. ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ തന്നെ മികച്ച നടിമാരിൽ ഒരാളാണ് ഇനിയ. സിനിമ ജീവിതത്തിൽ തന്റെതായ ഒരു വ്യക്തി മുദ്ര താരം ഇതിനോടകം തന്നെ പതിപ്പിച്ചിരിക്കുകയാണ്.

2005ൽ പുറത്തിറങ്ങിയ സൈറ എന്ന ചലചിത്രത്തിലൂടെയാണ് നടി സിനിമ ലോകത്തേക്ക് കടക്കുന്നത്. 2010ൽ വാഗയി സൂടവാ എന്ന തമിഴ് സിനിമയിലൂടെയാണ് തമിഴ് സിനിമ മേഖലയിലേക്ക് അരങേട്ടം കുറിക്കുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഇനിയ. മികച്ച അഭിനയത്രിക്ക് തമിഴ് സർക്കാരിൽ നിന്നും പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നടി ഇനിയയുടെ ഫോട്ടോഷൂട്ടുകളാണ്. വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് താരം ആരാധകരുടെ മുന്നിൽ എത്താറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. മദാമ്മയാണോ തുടങ്ങി നിരവധി രസകരമായ കമെന്റ്സാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഫോട്ടോഗ്രാഫർ ആഘോഷ് വൈശണവാണ് അതിമനോഹരമായി ക്യാമറ കണ്ണുകളിലൂടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.