ആ മലയാള നടനോടൊപ്പം അഭിനയിക്കുക എന്നത് എൻ്റെ അഗ്രഹാമാണ്..! നമിത

തെന്നിന്ത്യൻ മേഖലയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് നമിത കപൂർ. മലയാളത്തിലും താരം ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു. അനേകം പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയും കൂടിയാണ് നമിത. മിക്ക സിനിമകളിലും ഗ്ലാമർ വേഷത്തിലാണ് നടി എത്താറുള്ളത്.

മാനസികമായി നമിത ഒരുപാട് പ്രശനങ്ങൾ നേരിടുന്നത് കൊണ്ടാണ് ഇപ്പോൾ സിനിമ മേഖലയിൽ അത്ര സജീവമല്ലാത്തത്. സിനിമയിലേക്ക് വരുന്നതിനു മുമ്പും ഇത്തരം ബുധിമുട്ടുകൾ കുടുബക്കാരിൽ നിന്നും പ്രിയ ബന്ധങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

മലയാളികളുടെ അഹങ്കാരിയായ മോഹൽലാൽ തകർത്തു അഭിനയിച്ച പുലിമുരുകൻ എന്ന സിനിമയിൽ ശ്രദ്ധയമായ കഥാപാത്രം താരം ചെയ്തിട്ടുണ്ട്. ഈ സിനിമയിലൂടെയായിരുന്നു നടി മലയാളികളുടെ മനം കവർന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് നടിയുടെ ചില വാക്കുകളാണ്.

മലയാള സിനിമയിൽ ഇഷ്ടപ്പെട്ട താരം ഏതാണെന്ന് ചോദ്യത്തിന്റെ മറുപടിയാണ് വൈറലാവുന്നത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിൽ സംവിധാനം, അഭിനേതാക്കൾ തുടങ്ങിയ കാര്യങ്ങൾ എനിക്ക് ഏറെ പ്രിയമാണ്.

എന്നാൽ തന്നിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ പൃഥ്വിരാജ് എന്നായിരുന്നു നമിത ഉത്തരം നൽകിയത്. പൃഥ്വിരാജിനോടപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ എനിക്ക് ഏറെ സന്തോഷമാണെന്നാണ് താരം പറഞ്ഞത്. ആ ഒരു അവസരത്തിനു വേണ്ടി നടി കാത്തിരിക്കുകയാണെന്ന് കൂടി കൂട്ടിചേർത്തിട്ടുണ്ട്.