ഗ്ലാമർ ലുക്കിൽ പ്രിയ താരം നൈല ഉഷ.!! താരത്തിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം..!!

മമ്മൂട്ടി പ്രധാന കഥാപാത്രമായ എത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങേറിയ നടിയാണ് നൈല ഉഷ. 2013 മുതൽക്കേ തന്നെ നൈല ഉഷ സിനിമ മേഖലയിലും അഭിനയ ജീവിതത്തിലും ഏറെ സജീവമാണ്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ തന്നെ 15 ലക്ഷം ഫോള്ളോവർസാണ് ഉള്ളത്. അഭിനയത്തിലെ മാത്രമല്ല മോഡൽ രംഗത്തിലും താരം നല്ല സജീവമാണ്. സിനിമ മേഖലയിൽ വരുന്നതിനു മുമ്പ് റേഡിയോ ജോക്കിയായി സേവനം ചെയ്യുകയായിരുന്നു. ഏകദേശം 10 വർഷമാണ് താരം ദുബായിൽ ജോലി ചെയ്തത്. പിന്നീടായിരുന്നു തന്റെ ആദ്യ സിനിമയിലേക്കുള്ള അരങേട്ടം.

ജയസൂര്യ നായകനായ പുണ്ണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്. ജയസൂര്യയുടെ നായികയായിട്ടായിരുന്നു നൈല ഉഷ തിളങ്ങിയിരുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും സിനിമ പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. അതിസുന്ദരിയായ നൈല ഉഷയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഒരുപാട് ലൈക്‌സും കമെന്റ്സും ലഭിച്ചിരിക്കുന്നത്.

മോഡൽ മേഖലയിൽ മാത്രമല്ല അവതാരികയായും താരം ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ്‌, ഫ്ലവർസ് ടീവി അടക്കം നിരവധി ചാനലുകളിൽ അവതാരികയായി നൈല ഉഷ ജോലി ചെയ്തിട്ടുണ്ട്. എന്തായാലും നടിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.