പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് അമയ മാത്യൂ..!!

455

കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ്ർസുള്ള ഒരു യൂട്യൂബ് ചാനലാണ് കരിക്ക്. കരിക്കിലെ ഓരോ അഭിനേതാക്കൾക്കും ഒരുപാട് മലയാളി ആരാധകരാണ് ഉള്ളത്‌. എന്നാൽ കരിക്ക് എന്ന വെബ്സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമേയ മാത്യു. വലിയ പ്രേഷക പിന്തുണയായിരുന്നു കരിക്കിന് ശേഷം നടിയ്ക്ക് ലഭിച്ചിരുന്നത്.

അഭിനയത്തിൽ മാത്രമല്ല മോഡൽ രംഗത്തും താരം നല്ല സജീവമാണ്. അഭിനയ രംഗത്തേക്ക് വന്നതിനു ശേഷമാണ് തന്റെ ആദ്യ പേരായ ചിഞ്ചു മാത്യു മാറ്റി അമേയ മാത്യു എന്ന പേര് ഇട്ടത്. ഷോർട്ട് ഫിലിമിൽ മാത്രമല്ല സിനിമയിലും അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

2017ൽ പുറത്തിറങ്ങിയ ജയസൂര്യ നായകനായി എത്തിയ ആട് ടു എന്ന സിനിമയിൽ ശ്രദ്ധയമായ വേഷം ചെയ്തിരുന്നു. പിന്നീട് ചെറിയ അവസരങ്ങൾ ലഭിച്ചു കൊണ്ട് താരം പല സിനിമകളിൽ അഭിനയിച്ചിരുന്നു. തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നടി തന്റെ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ലക്ഷകണക്കിന് ഫോളോവർസാണ് അമേയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്‌. അതുകൊണ്ട് തന്നെ വളരെ പെട്ടന്നാണ് തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ ഇതാ മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ച് അതിസുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രേത്യക്ഷപ്പെടുന്നത്. കറുപ്പിന് ഏഴ് അഴകാണ് എന്ന് പറയുന്നത് തെളിയിച്ചിരിക്കുകയാണ് അമേയ.