ഇതെന്ത് ഡാൻസ്..! അനാർക്കലി മറക്കാരുടെ ഡാൻസ് കണ്ട് അന്തംവിട്ട് ആരാധകർ..!!

1379

ആനന്ദം എന്ന ഒറ്റ സിനിമയിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനാർക്കലി. ഓരോ വേഷങ്ങളിലും മികച്ച പ്രകടനമാണ് നടി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കുന്നത്. തന്റെ അഭിനയ മികച്ച കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഉയരെ, വിമാനം, മന്ദാരം, ഒരു രാത്രി ഒരു പകൽ, അമല തുടങ്ങി ചുരുക്കം ചില സിനിമകളിൽ മാത്രമേ അനാർക്കലി അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയതാണ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് അനാർക്കലി. തന്റെതായ ഒരു വ്യക്തി മുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചിരിക്കുകയാണ് താരം.

സാമൂഹിക കാര്യങ്ങളിൽ ശക്തമായ നിലപാടുള്ള ഒരു നടി കൂടിയാണ് അനാർക്കലി. മറ്റ് സിനിമ താരങ്ങളെ പോലെ മൗനം പാലിക്കാറില്ല. എവിടെയും തന്റെ നിലപാട് തുറന്നു പറയുന്ന കൂട്ടത്തിലുള്ള ഒരാളാണ് താരം. അതുകൊണ്ട് നിരവധി വിവാദങ്ങളിൽ നടിയെ കാണാൻ സാധിക്കും.

ഒരു നടി എന്നതിലുപരി അറിയപ്പെടുന്ന മോഡലും കൂടിയാണ് താരം. ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ തന്റെ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ എട്ട് ലക്ഷത്തിനു മേലെ ഫോള്ളോവർസുന്ദരി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മറ്റൊരു വീഡിയോയാണ്. വീഡിയോയിൽ നൃത്തം ചുവടുവെക്കുന്ന അതിസുന്ദരിയായ അനാർക്കലിയെയാണ് കാണാൻ സാധിക്കുന്നത്. ഒരുപാട് രസകരമായ കമന്റ്‌സും ലൈക്‌സും ഇതിനോടകം തന്നെ ലഭിച്ചിരിക്കുകയാണ്.