ലിപ്പ് ലോക്ക് ചെയ്യാൻ സംവിധയകാൻ നിർബന്ധിച്ചു..! മീ ട്ടൂ കാരണം രക്ഷപെട്ടു..! തുറന്ന് പറഞ്ഞ് സായി പല്ലവി..!!

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തി തകർത്ത് അഭിനയിച്ച് മലയാളി പ്രേഷകരുടെ മനം കവർന്ന സിനിമയായിലെ പ്രേമം. മലർ എന്ന ടീച്ചറുടെ കഥാപാത്രത്തിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് സായി പല്ലവി. ഈ സിനിമയ്ക്ക് ശേഷം തെന്നിന്ത്യൻ മേഖലയിൽ തന്നെ സജീവമായിരിക്കുകയാണ്.

ഒരുപാട് ആരാധകരെയായിരുന്നു നടി ഈയൊരു ഒറ്റ സിനിമയിലൂടെ സ്വന്തമാക്കിയാത്. അഭിനയത്തിനുപ്പറം മികച്ച നർത്തകി കൂടിയാണ് സായി. ഒരുപാട് ഡാൻസ് നടി തന്റെ സിനിമയിൽ കാഴ്ചവെച്ചിട്ടുണ്ട്. മാരി സിനിമയിൽ റൗഡി ബേബി എന്ന ഗാനം ഇന്ത്യയിൽ തന്നെ വൈറലായ ഗാനങ്ങളിൽ ഒന്നായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ നടി പുതിയ വെളിപ്പെടുത്തലുമായിട്ടാണ് ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

ചില സിനിമകൾ ഒഴിവാക്കിയ കാരണമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ നിരസിക്കാനുള്ള പ്രധാന കാരണം ഗ്ലാമർ വേഷങ്ങൾ തന്നെയായിരുന്നു. അതുമാത്രമല്ല ഒരിക്കൽ സംവിധായകൻ ഒരു സിനിമയിൽ ചുംബനം രംഗം ചെയ്യാൻ അവശ്യപ്പെട്ടു. നായകനുമായി ലിപ് ലോക്കയിരുന്നു ആ രംഗം. ഇത് കേട്ടപ്പോലെ താരം വേണ്ട എന്നായിരുന്നു പറഞ്ഞത്.

ഇതിനു മുമ്പും ഇത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക്ക് ആദ്യമായിട്ടായിരുന്നു. അങ്ങനെ പ്രശനം തുടർന്നപ്പോൾ സിനിമയിലെ സഹനടൻ വന്ന് പ്രശ്നം പരിഹരിക്കാൻ ശ്രെമിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ നാളെ അവർ മി ടു ആയാലോ എന്നായിരുന്നു ചോദിച്ചത്. അങ്ങനെയാണ് താരം ആ രംഗത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമെന്ന് നടി തുറന്നു പറഞ്ഞു.