ബ്ലാക്ക് സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം മാളവിക മേനോൻ..!! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

1173

മലയാള സിനിമയിൽ ശ്രദ്ധയ നിരയിലേക്ക് ഉയരുന്ന നടിയാണ് മാളവിക മേനോൻ. 916 എന്ന സിനിമയിലൂടെ നായികയായി അരങേറിയ മാളവിക മേനോൻ പിന്നീട് നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ 06 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധയ വേഷങ്ങളിൽ എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ നടി നിരന്തരം ആരധകരുമായി സംവദിക്കാറുണ്ട്. എല്ലാ താരങ്ങളും ചെറിയ കഥാപാത്രകളിൽ എത്താൻ സ്വപ്നം കാണുന്ന മാമാങ്കത്തിലെ താൻ അഭിനയിച്ച് തുടങ്ങിയതും എന്നാൽ പിന്നീട് സംഭവിച്ച വാർത്തകൾ എല്ലാം ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ മാത്രം നടിയ്ക്ക് നാല് ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് ഉള്ളത്‌. തന്റെ ഇഷ്ടം ചിത്രങ്ങൾ നടി എല്ലാ ദിവസവും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. വ്യത്യസ്ത വേഷത്തിലാണ് താരം എത്താറുള്ളത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് നടി പങ്കുവെച്ച പുതിയ ചിത്രമാണ്.

ചിത്രങ്ങളിൽ നടിയെ കാണാൻ അതി സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കറുത്ത സാരീ ധരിച്ച് വ്യത്യസ്ത ഭാവത്തിൽ നിൽക്കുന്ന മാളവികയെയാണ് കാണുന്നത്. ചിത്രങ്ങൾ മാത്രമല്ല അതിനോടപ്പം തന്നെ തന്റെ അടിക്കുറിപ്പും ആരാധകർ ഏറ്റെടുക്കുകയാണ്.

ഏറെ അർത്ഥവെക്തമായ വാക്കുകളാണ് നടി കുറിച്ചിരിക്കുന്നത്. “എപ്പോൾ സൂര്യൻ അടിയിലേക്ക് പോവുമ്പോ ആ സമയത്ത് ഞാൻ ഉയർന്നു വരും” എന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്സും കമെന്റ്സുമാണ് ലഭിച്ചിരിക്കുന്നത്.