ഹോട്ട് ലുക്കിൽ ആരാധകരെ പിന്നെയും ഞെട്ടിച്ച് അനാർക്കലി മരക്കാർ.! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

ആനന്ദം എന്ന ആദ്യ സിനിമയിലൂടെ പ്രേഷകരുടെ ഇടയിൽ തരംഗമായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ആനന്ദത്തിനു ശേഷം ആസിഫ് അലി നായകനായി എത്തിയ മൻതാരത്തിലും താരം ശ്രെദ്ധയമായ വേഷം ചെയ്തു. ആനന്ദം, ഉയിരെ, വിമാനം തുടങ്ങിയ സിനിമകളിൽ അനാർക്കലി മരക്കാർ സഹനടിയായിട്ടാണ് അഭിനയിച്ചിരുന്നത്.

ഒരു അഭിനയത്രി എന്നതിലുപരി മികച്ച മോഡലും കൂടിയാണ് താരം. ചിലയിടങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നുവെങ്കിലും അതൊന്നും അനാർക്കലി കാര്യമായി എടുത്തിട്ടില്ല. ഒരു രാത്രി ഒരു പകൽ, അമല കിസ്സ തുടങ്ങിയ സിനിമകളിൽ ബിഗ്സ്‌ക്രീനിൽ എത്താനുണ്ട്. എന്നാൽ ഇപ്പോൾ അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലുമാണ് അനാർക്കലി ഇത്തവണ ആരാധകരുടെ മുന്നിൽ എത്തിട്ടുള്ളത്. ചിത്രമാത്രമല്ല താരം പങ്കുവെച്ച അടികുറുപ്പും ഏറെ ജനശ്രെദ്ധ നേടുകയാണ്. “ഞാൻ സെക്.സിയാണ് അത് എനിക്ക് അറിയാം” എന്നായിരുന്നു താരം കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷം ഫോള്ളോവർസുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ വളരെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്.

ഫോട്ടോഗ്രാഫർ നന്ദ ഗോപനാണ് അതി സുന്ദരമായി തന്റെ ക്യാമറ കണ്ണുകളിലൂടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വസ്ത്രം ഒരുക്കിയിരിക്കുന്നത് വർഷ ശ്രീപാലാണ്. എന്തായാലും അനാർക്കലി മരക്കാരുടെ പുതിയ സിനിമകൾക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് സിനിമ ലോകം.