മാലിദ്വീപിൽ ഗ്ലാമറസായി യുവ താരം സാനിയ ഇയ്യപ്പൻ..! വീഡിയോ കാണാം..

മാലദ്വീപിൽ അവധി ആഘോഷമാക്കിരിക്കുകയാണ് സാനിയ ഇയപ്പൻ. മാലദ്വീപിൽ വെച്ചായിരുന്നു ഇക്കുറി നടി സാനിയയുടെ പത്തൊമ്പതാം പെരുനാൾ ആഘോഷം. ഇതുവരെ പരീക്ഷിക്കാത്ത വേഷങ്ങളിലായിരുന്നു മാലദ്വീപിൽ വെച്ച് സാനിയയെ കാണാൻ സാധിക്കുന്നത്. സുഹൃത്തുക്കളോടപ്പം ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ക്വീൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രെദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയപ്പൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് മലയാളികൾക്ക് സാനിയയെ സുപരിചിതയാകുന്നത്. ചുരുങ്ങിയ കാലയളവിൽ കൊണ്ട് താരം അനേകം ആരാധകരെയാണ് സ്വന്തമാക്കിയത്.

എന്നാൽ ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് നടി പങ്കുവെച്ച ഒരു വീഡിയോയാണ്. അവധി ആഘോഷിക്കുന്ന വീഡിയോയായിരുന്നു താരം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. രണ്ട് ലക്ഷത്തിനു മേലെ ലൈക്സാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഒരുപാട് ആരാധകരുടെ പ്രതികരണങ്ങൾ വീഡിയോയുടെ ചുവടെ കാണാൻ സാധിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു താരം വീഡിയോ ആരാധകർക്ക് വേണ്ടി കൈമാറിയത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് മമ്മൂട്ടി, മഞ്ജുവാരിയർ പ്രധാന വേഷങ്ങളിൽ എത്തുന്ന ദി പ്രീസ്റ്റ്. വളരെ മികച്ച അഭിപ്രായമായിരുന്നു ആരാധകരിൽ നിന്നും നടിയ്ക്ക് ലഭിച്ചത്.

സിനിമയിൽ ശക്തമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിക്കുന്നത്. ലൂസിഫർ, ക്വീൻ തുടങ്ങിയ സിനിമകളാണ് നടിയുടെ മറ്റ് ചലചിത്രങ്ങൾ. അഭിനയത്തിൽ മാത്രമല്ല നർത്തകിയായും, മോഡലായും സാനിയ തിളങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരന്തരം ആരാധകരുമായി താരം സംവദിക്കാൻ മറക്കാറില്ല.

https://youtu.be/6KRDgWsVrbM