വീണ്ടും ഗ്ലാമറസായി നടി ഇനിയ..!! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

മലയാളത്തിലും അന്യഭാക്ഷ സിനിമകളിലും അഭിനയിക്കുന്ന ഒരു നടിയാണ് ഇനിയ. മാമാങ്കം, സ്വർണക്കടവ, പരോൾ തുടങ്ങിയ ചിത്രകളിൽ ശ്രദ്ധയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. അഭിനയ മേഖലയിൽ മാത്രമല്ല അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ് ഇനിയ. മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നത്.

ഇനിയയുടെ പുതിയ ചിത്രങ്ങലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ ആരാധകർ ഏറ്റെടുക്കുന്നത് ഇനിയയുടെ പുതിയ ചിത്രങ്ങളാണ്. മോഡേൺ വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള സിനിമ മേഖലയിലെ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂറാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്. വളരെ മനോഹരമായിട്ടാണ് ജയപ്രകാശ് പകർത്തിരിക്കുന്നത്. മാമാങ്കത്തിന്റെ പ്രൊമോഷൻ ഭാഗമായി ഇനിയ ദുബായിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളായി‌രുന്നു ജയപ്രകാശ് പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വേദേശിയായ താരം നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രേമയമാക്കി പുറത്തിറങ്ങിയ സീക്രെട് ഗ്രേസ് എന്ന സിനിമയിൽ പ്രധാന കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 2010ൽ പാടകശാല എന്ന തമിഴ് സിനിമയിലും അരങേറി. സൂടമ എന്ന സിനിമയ്ക്ക് ശേഷമാണ് താരം ഇനിയ എന്ന പേര് സ്വീകരിക്കുന്നത്.

നിരവധി ആരാധകരെയാണ് താരം തന്റെ സിനിമ ജീവിതത്തിൽ നിന്നും സ്വന്തമാക്കിയത്. മികച്ച പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ പുതിയ സിനിമയ്ക്കും മറ്റ് വിശേഷങ്ങൾക്കും വേണ്ടി ഏറെ ആകാംഷയിലാണ് ആരാധകർ.