ബിക്കിനിയിൽ ഗ്ലാമറസായി പാർവ്വതി ! ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് മലയാളി കൂടിയായ പാർവതി നായർ. മലയാളം, തമിഴ്, കന്നട സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. പുത്തൻ മോഡേൺ ചിത്രങ്ങൾ പങ്കുവെക്കുന്ന നടി ഇപ്പോൾ വൈറലാവുന്നത് പാർവതിയുടെ ഡാൻസ് വീഡിയോയാണ്. അതിസുന്ദരിയായും ഫാഷൻ വസ്ത്രവും ധരിച്ചാണ് നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് പാർവതിയുടെ ഡാൻസ് വീഡിയോയാണ്. മലയാളത്തിൽ പത്തോളം സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ചതിൽ ഏറെ ജനശ്രെദ്ധ നേടിയത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ നീരാളി എന്ന സിനിമയാണ്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു പാർവതി കാഴ്‌ചവെച്ചിരുന്നത്.

അജിത് നായകനാകുന്ന യെനൈ അറിന്താൾ എന്ന സിനിമയിലൂടെയാണ് പാർവതി തമിഴ് അടക്കം നിരവധി അന്യഭാക്ഷ സിനിമ പ്രേമികളുടെ ജനശ്രെദ്ധ പിടിച്ചു പറ്റിയത്. ഒരു നടിയ്ക്ക് പുറമെ മോഡലും കൂടിയാണ് താരം. മോഡൽ മേഖലയിൽ നിന്നുമാണ് നടി ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്നെ പത്ത് ലക്ഷത്തിനു മേലെയാണ് ഫോളോവർസുള്ളത്.

ഒരുപാട് കോമേഴ്‌ഷ്യൽ പരസ്യങ്ങളിൽ നടിയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നു. അബുദാബിയിൽ ഒരു മലയാള കുടുബത്തിലായിരുന്നു നടിയുടെ ജനനം. തന്റെതായ ഒരു വ്യക്തി മുദ്രയാണ് സിനിമ ജീവിതത്തിൽ താരം പതിപ്പിച്ചിരിക്കുന്നത്. ഒരുപാട് പ്രേമുഖ നടന്മാരുടെ നായികയായി പാർവതിയ്ക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

https://youtu.be/DKNxRrIklPo