പാർവ്വതിയെ എടുത്ത് കറക്കി താരത്തിൻ്റെ ട്രെയിനർ..!! വീഡിയോ കാണാം..

പോപ്പിൻസ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടിയാണ് പാർവതി നായർ. തന്റെ ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്. അബുദാബിയിൽ ഒരു മലയാളി കുടുബത്തിലാണ് നടിയുടെ ജനനം. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയായിരുന്നു. ഒരുപാട് പരസ്യങ്ങളിൽ മോഡലായി നടി തിളങ്ങിട്ടുണ്ട്.

മോഡലിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് വരുന്നത്. മലയാള മാത്രമല്ല തമിഴ് കന്നട സിനിമകളിൽ നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അജിത്ത് നായകനായ എന്നെ അറിന്താൽ എന്ന സിനിമയാണ് പാർവതിയുടെ ആദ്യ തമിഴ് ചലചിത്രം. മികച്ച അഭിനയം കാഴ്ച താരത്തിന് ഒരുപാട് അവസരങ്ങളായിരുന്നു തേടിയെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ നടി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ഫോള്ളോവെർസാണ് നടിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് പാർവതി പങ്കുവെച്ച ഒരു വീഡിയോയാണ്.

തന്റെ ട്രൈനെർ നടിയെ ഉയർത്തി പിടിച്ചുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പൊതുവെ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങൾ പങ്കുവെക്കുന്ന നടിയാണ് പാർവതി നായർ. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. ഒരുപാട് ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിരിക്കുകയാണ്.

https://youtu.be/jzT-c8caZvI