ഗ്ലാമറസ് ലുക്കിൽ നടി നിത്യ മേനോൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

508

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നടി നിത്യമേനോൻ. തന്റെതായ നിലപാടുകൾ സിനിമയിൽ മാത്രമല്ല വ്യക്തിപരമായ ജീവിതത്തിലും നടി തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ മേഖലയിൽ നിന്നും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നിത്യ മേനോൻ.

നിരവധി പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മലയാളി കൂടിയായ നിത്യ പല ഭാക്ഷകളിൽ പ്രാവീണ്യമുള്ള ഒരു അഭിനയത്രി കൂടിയാണ്.ബാല താരമായിട്ടാണ് താരം അഭിനയ ലോകത്തിലേക്ക് ചുവടു വെക്കുന്നത്. ഇന്ത്യൻ ഇംഗ്ലീഷ് സിനിമയായ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന സിനിമയിലാണ് നടി ആദ്യമായി വേഷമിടുന്നത്.

2008ൽ പുറത്തിറങ്ങിയ ആകാശഗോപുരത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് കടക്കുന്നത്. പിന്നീട് ചെറുതും വലിയതുമായ നിരവധി സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടി കൂടിയാണ് നിത്യ.

തന്റെ ചിത്രങ്ങളും സിനിമ വിശേഷങ്ങളും ഉടനടിയാണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. ഇത്തവണ വെള്ള വസ്ത്രം ധരിച്ചാണ് നടി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. നടിയെ കാണാൻ അതിമനോഹരമായിട്ടുണ്ട്, ഇത് മാലാഖയാണോ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

നിത്യ അഭിനയത്തിൽ മാത്രമല്ല ഗാനത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നണി ഗായികയായി നടി അനേകം സിനിമകളിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്.2019ൽ മിഷൻ മംഗൽ എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡിൽ അരങേട്ടം കുറിക്കുന്നത്. ഏതൊരു കഥാപാത്രം നൽകിയാലും മികച്ച അഭിനയ പ്രകടനമാണ് നടി കാഴ്ചവെക്കുന്നത്. മികച്ച നടിയ്ക്കുള്ള ഒരുപാട് പുരസ്‌കാരങ്ങളാണ് നിത്യ മേനോനു ലഭിച്ചിരിക്കുന്നത്.