ക്യൂട്ട് ലുക്കിൽ പ്രിയ താരം സരയൂ മോഹൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

201

തഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കപ്പൽ മുതലാളി. സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് സരയു മോഹൻ.ചക്കര മുത്തു, വെറുതെ അല്ല ഭാര്യ എന്ന സിനിമകലായിരുന്നു താരത്തിന്റെ ആദ്യ ചലചിത്രങ്ങൾ.വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്.

അതുകൊണ്ട് തന്നെ പിന്നീട് ഒരുപാട് അവസരങ്ങളായിരുന്നു നടിയെ തേടിയെത്തിയത്. അഭിനയ ജീവിതത്തിൽ തന്റെതായ ഒരു വ്യക്തി മുദ്ര സരയു പതിപ്പിച്ചിരിക്കുകയാണ്.ചെകവർ, ഫോർ ഫ്രണ്ട്‌സ്,കന്യകുമാരി എക്സ്പ്രസ്സ്‌,സഹസ്രം,നാടകമേ ഉലകം,ഹൗസ്ഫുൾ,കർമയോദ്ധ തുടങ്ങി ഒരുപാട് സിനിമകളുടെ ഭാഗമാവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.


ഒരു നടി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് താരം. തന്റെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാവുന്നത്. മികച്ച പ്രതീകരണങ്ങളാണ് സിനിമ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.


എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് തന്റെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ്.വെള്ള ചുരിദാറിൽ അതിസുന്ദരിയായിരിക്കുകയാണ് നടി.മല്ലുസ്‌ക്രീൻ എന്ന ഇൻസ്റ്റാഗ്രാം വഴിയാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ഹെർ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വൈറലാവുകയായിരുന്നു.