സാരിയിൽ ഗ്ലാമറസായി നടി അനിഖ വിക്രമൻ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

718

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ഓരോ ദിവസവും അനേകം പുതുമുഖ നടിമാരെയാണ് ഓരോ സിനിമ സംവിധായകർ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കുന്നത്. ഇതിനോടകം തന്നെ നിരവധി നടിമാരെയാണ് ചലചിത്ര രംഗത്ത് ലഭിച്ചിരിക്കുന്നത്.

മോഡൽ ഷോര്ട് ഫിലിം മേഖലയിൽ നിന്നുള്ള പുതുമുഖ നടിമാരെയാണ് ഇന്ന് സിനിമകളിൽ കാണാൻ സാധിക്കുന്നത്. ഇതിന്റെ പ്രധാന ഉദാഹരണമാണ് അനിക വിക്രമൻ.വിഷമകരൻ എന്ന കോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനം കവർന്ന നടിയാണ് അനിക വിക്രമൻ.


വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചിരുന്നത്.ചുരുങ്ങിയ ചില സിനിമകളിൽ മാത്രമേ താരത്തിന് അഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടുള്ളു. എന്നാൽ തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിരിക്കുകയാണ്.

ചില പുതുമുഖ നടിമാർ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടും അഭിനയ ജീവിതത്തിൽ നിന്നും പുറത്ത് ആകറാണ് പതിവ്.എന്നാൽ അനിക അതെ രംഗത്തിൽ നല്ല രീതിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനിക.നടി എന്നതിലുപരി മോഡൽ കൂടിയാണ് താരം.


പല ഫോട്ടോഷൂട്ടുകളിലും നടിയെ കാണാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാവുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് കുറച്ചു കാലങ്ങൾക്ക് മുമ്പ് പങ്കുവെച്ച ഒരു ചിത്രമാണ്. സാരീയിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഹോട്ട്‌ ഗ്ലാമർ ലുക്കിലാണ് താരം.