സാരിയിൽ സുന്ദരിയായി മലയാളികളുടെ സ്വന്തം സംയുക്ത വർമ്മ..!! ചിത്രങ്ങൾ കാണാം..

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ഒരുകാലത്ത് നായികമാരിൽ തിളങ്ങി നിന്ന ഒരു നടി കൂടിയാണ് സംയുക്ത. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്.ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ബിജു മേനോനും സംയുക്‌ത വർമയും. ഇരുവരെ കുറിച്ച് യാതൊരു ഗോസ്സിപ്പും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം നടിയും ബന്ധുക്കളുമായ നടി ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.


ഓരോ ദിവസവും കൂടുമ്പോളും തന്റെ സൗന്ദര്യവും കൂടി വരുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ കുടുബ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു ചിത്രമാണ്.

വിവാഹത്തിനു പങ്കുയെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.ചുവന്ന സാരീയിൽ ശാലീന സുന്ദരിയായിരിക്കുകയാണ് സംയുക്ത വർമ ചുരുങ്ങിയ സമയം കൊണ്ട് അനേകം ലൈക്സും കമെന്റ്സുമാണ് ലഭിച്ചത്. എന്തായാലും നടി അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന ഏറെ പ്രതീക്ഷയിൽ മലയാളി പ്രേക്ഷകർ