കിടിലൻ ഫോട്ടോഷൂട്ടുമായി പൊന്മുട്ട ഫെയിം ഹരിത പറക്കോട്..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

യൂട്യൂബിൽ ഒരുപാട് ഷോർട്ട് ഫിലിമുകളാണ് മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കുന്നത്. അതിന്റെ പ്രധാന ഉദാഹരണമാണ് കരിക്ക് തുടങ്ങിയ യൂട്യൂബ് ചാനലുകൾ.ചാനലുകൾ മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങലെയും ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്.

ഇത്തരത്തിലുള്ള നടിയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്. തന്റെ ഒരു എപ്പിസോഡുകളും ആരാധകർ കാണാതിരിക്കാറില്ല എന്നതാണ് മറ്റൊരു സത്യം.വളരെ മികച്ച പ്രകടനമാണ് നടി തന്റെ ഓരോ വീഡിയോസിലും കാഴ്ചവെക്കാറുള്ളത്.

അഭിനയത്തിൽ മാത്രമല്ല മോഡൽ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.2014ൽ റിലീസ് ചെയ്ത നൂറു ഡിഗ്രീ സെലിഷസ് എന്ന സിനിമയാണ് ഹരിതയുടെ ആദ്യ സിനിമ.പിന്നീട് കുറൈ ഒന്ടറും ഇല്ലയ് എന്ന തമിഴ് സിനിമയിലും നടിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.തുടർന്ന് വെബ്സീരീസ് സജീവമാവുകയായിരുന്നു ഹരിതം.

സോഷ്യൽ മീഡിയയിൽ താരം ആരാധകരുമായി സംവദിക്കാറുണ്ട്.താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒരു ഫോട്ടോഷൂട്ടാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. ഫോട്ടോഗ്രാഫർ രഞ്ജിത്ത് നാഥ് ആണ് മനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചോണ്ടിരിക്കുന്നത്.