മാലിദ്വീപിൽ ഗ്ലാമറസ്സായി അവധി ആഘോഷിച്ച് നടി ജാൻവി കപൂർ..!! ചിത്രങ്ങൾ കാണാം..

433

ബോളിവുഡ് മേഖലയിൽ ഏറെ തിളങ്ങി നിന്ന നടിയായിരുന്നു ശ്രീദേവി. ഒരുപാട് ആരാധകർ ഉണ്ടായിരുന്ന ഒരാളായിരുന്നു ശ്രീദേവി. തന്റെ ജീവിതകാലം മുഴുവൻ സിനിമയ്ക്ക് വേണ്ടി തന്നെയായിരുന്നു സമർപ്പിച്ചത്. നടിയുടെ ഏക മകളാണ് ജാൻവി കപൂർ.തന്റെ മാതാവിന്റെ അതെ കഴിവ് തന്നെയാണ് തന്റെ മകളായ ജാൻവിക്കും ലഭിച്ചിരിക്കുന്നത്.

തന്റെ അമ്മയുടെ വിയോഗ വർഷം തന്നെയായിരുന്നു ജാൻവിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കവും.ദന്ധാക്ക് എന്ന ഹിന്ദി സിനിമയായിരുന്നു ആദ്യ ചിത്രം.വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ച്ചവെച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ജാൻവി.

തന്റെ ഇഷ്ട ചിത്രങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.വിദേശ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ മാലദ്വീപ്പിൽ അവധി ആഘോഷിക്കുകയാണ് നടി.

ബിക്കിനി ധരിച്ചുള്ള ജാൻവിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. തന്റെ അമ്മയുടെ വിയോഗത്തിനു ശേഷം രണ്ട് വർഷം നടി സിനിമ മേഖലയിൽ സജീവമായില്ല. ശേഷം നടി അഭിനയിച്ച രണ്ട് സിനിമകളും ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.