സ്വിമ്മിംഗ് പൂളിൽ ഗ്ലാമറസായി ദൃശ്യം നായിക അൻസിബ..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

മലയാള സിനിമയുടെ താരരാജാവായ മോഹൻലാലും നടി മീനയും ഒന്നിച്ചെത്തിയ ജിത്തു ജോസഫിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻസിബ ഹസൻ. സിനിമയിൽ മോഹൻലാലിന്റെ മൂത്ത മകളിന്റെ കഥാപാത്രമായിരുന്നു അൻസിബ കൈകാര്യം ചെയ്തിരുന്നത്.

വളരെ മികച്ച അഭിനയമായിരുന്നു താരം സിനിമയിൽ കാഴ്ച്ചവെച്ചത്. ഈ വർഷമായിരുന്നു ദൃശ്യം സിനിമയുടെ രണ്ടാം ഭാഗവും ആമസോൻ പ്രൈമിൽ റിലീസ് ചെയ്തത്. മികച്ച ത്രില്ലെർ സിനിമ എന്നായിരുന്നു ആരാധകരും സിനിമ പ്രേമികളും വിശേഷിപ്പിച്ചത്.

ഗോപു ബാലജിയുടെ സംവിധാനത്തിൽ സൂപ്പർ ഹിറ്റായ ചലച്ചിത്രമാണ് പറഞ്ഞോതി. ഈ സിനിമയിലൂടെയാണ് അൻസിബ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെതായ മികച്ച പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ച്ചവെച്ചത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി.

തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് നടി ആരാധകാരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കീഴടക്കുന്നത് അൻസിബയുടെ മറ്റൊരു ചിത്രമാണ്. സ്വിമ്മിംഗ് പൂളിൽ അതിസുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നറജി.ഹോട്ട് ലുക്കിലാണ് നടി പോസ് ചെയ്തിരിക്കുന്നത്.

ഏറെ ജനശ്രെദ്ധ നേടിയ ചിത്രമായത് കൊണ്ട് ചുരുങ്ങിയ സമയം കൊണ്ടാണ് സൈബർ ലോകത്ത് വൈറലാവുന്നത്. മലയാളം തമിഴ് സിനിമകളിൽ സജീവമാണ് ഇപ്പോൾ. എന്തായാലും ദൃശ്യം മൂനാം ഭാഗത്തിലെ തന്നെ കാണാൻ സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥനവ്.