സാരിയിൽ സുന്ദരിയായി യുവ നടി അനിഖ സുരേന്ദ്രൻ..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. ജയറാം,മമ്ത തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ കഥ ഇതുവരെ എന്ന സിനിമയിലൂടെയാണ് താരം ബാലനടിയായി തുടക്കം കുറിച്ചത്.പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ ഇൻഡസ്ട്രിയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

2015ൽ പുറത്തിറങ്ങിയ എന്നൈ അറിൻതാൽ,2019ൽ പുറത്തിറങ്ങിയ തല അജിത്ത്, ലേഡി സൂപ്പർസ്റ്റാർ നയൻ‌താര കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിശ്വാസം എന്ന സിനിമയിലൂടെയാണ് അനിഖയ്ക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.പിന്നീട് മിരുന്തൻ, ജോണി ജോണി എസ്‌പപ, ദി ഗ്രേറ്റ് ഫാദർ ബാസ്ക്കൽ ദി രാസ്ക്കൽ തുടങ്ങിയ സിനിമകളുടെ ഭാഗമാകുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

2013ൽ കേരള സ്റ്റേറ്റ് ബെസ്റ്റ് ചൈൽഡ് അര്ടിസ്റ്റ് ഫിലിം അവാർഡ് അനിഖ സ്വന്തമാക്കിയിരുന്നു. ഭാവി വാഗ്ദാനമാണ് അനിഖ സുരേന്ദ്രൻ. ഈ ചെറുപ്രായത്തിൽ തന്നെ മോഡൽ മേഖലയിലും സജീവമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി. നിർവതി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ങുവക്കറുണ്ട്. താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പൊൾ ജനശ്രെദ്ധ നേടുന്നത്.ബോൾഡ് ആൻഡ്‌ ഗ്ലാമർ ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്.