നടി ദുർഗ്ഗ കൃഷ്ണയുടെ വിവാഹ ചടങ്ങിൽ തിളങ്ങി സാനിയ ഇയ്യപ്പൻ..!! വീഡിയോ കാണാം..

2056

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഇയപ്പൻ. മമ്മൂക്ക പ്രധാന കഥാപാത്രമായി എത്തുന്ന ബാല്യകാലസഖി എന്ന സിനിമയിലൂടെ നടി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ അനേകം ആരാധകരെ സ്വന്തമാക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്. ആ ഷോയിൽ താരം സെക്കന്റ്‌ റന്നർ അപ്പ് കരസ്ഥമാക്കിയിരുന്നു.മലയാള സിനിമയിൽ വന്നിട്ട് താരം ഹിറ്റാവുന്നത് ക്വീൻ എന്ന സിനിമയിലൂടെയാണ്. ഒരു ക്യാമ്പസ്‌ ചിത്രമായിരുന്നു ക്വീൻ. വളരെ മികച്ച പ്രതീകരണങ്ങളായിരുന്നു തന്റെ അഭിനയ പ്രകടനത്തിനു ലഭിച്ചിരുന്നത്.

ലൂസിഫർ, പ്രേതം 2, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമയിൽ ഏറെ ശ്രെദ്ധയമായ കഥാപാത്രമായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല.ഒരു നടി എന്നതിലുപരി മോഡൽ കൂടിയാണ് താരം.

അതുകൊണ്ട് തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്നത്. അനേകം ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ തന്നെ ഫോള്ളോ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഏറെ ജനശ്രെദ്ധ നേടുന്നത് മറ്റൊരു ചിത്രമാണ്. ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നത്.അതുമാത്രമല്ല മാസ്കും ധരിച്ചിട്ടുണ്ട്.ഫോട്ടോഗ്രാഫർ മനു ശങ്കരാണ് മനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.