വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

1005

മലയാള പരമ്പരയിൽ ഏറെ സജീവമായ നടിയാണ് സാധിക വേണുഗോപാൽ.ബിഗ്സ്ക്രീനിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. പിന്നീട് മിനിസ്‌ക്രീനിലും നടി തിളങ്ങാൻ തുടങ്ങി.ഓർക്കൂട്ട് ഒരു ഓർമകൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമയിലേക്ക് ചുവടുവെക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവെച്ച നടി പിന്നീട് ഒരുപാട് സിനിമകളിൽ ഭാഗമാകുവാൻ സാധിച്ചു. മോഡൽ മേഖലയിലും സാധിക വേണുഗോപാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്.അതുമാത്രമല്ല ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടിയാണ് സാധിക.

അതിന്റെ പ്രധാന കാരണം തന്റെ പ്രതീകരണം തന്നെയാണ്. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ്സുമായി എത്തുബോൾ അതിനെതിരെ ശക്തമായിട്ടാണ് താരം പ്രതികരിക്കാറുള്ളത്. മറ്റ് നടിമാരെ പോലെ മൗനം പാലിക്കാറില്ല. സൈബർ ഇടങ്ങളിൽ ഏറെ സജീവമാണ് താരം.

ഒരു മോഡൽ കൂടിയായ നടി ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്.നിരവധി പേർ മികച്ച അഭിപ്രായവുമായി രംഗത്ത് എത്താറുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.ഹോട്ട് ആൻഡ്‌ ബോൾഡ് ലുക്കിലാണ് നടി ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്.

തന്റെ ചിത്രങ്ങൾക്കൊപ്പം അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.”നമ്മളുടെ ജീവിതത്തിലെ സന്തോഷം നമ്മൾ ചിന്തിക്കുന്ന നിലവാരം അനുസരിച്ചാണ്” എന്നാണ് നടി കുറിച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു.