സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യാ നായർ..! താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

648

2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലമണി എന്ന കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് നവ്യ നായർ. എന്നാൽ 2001ൽ ദിലീപ് നായകണയായിയെത്തിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.തന്റെ ആദ്യ സിനിമയിൽ തന്നെ നായികയായിട്ടാണ് താരം പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്.

മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച നടി പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചു. അതുമാത്രമല്ല നിരവധി പ്രേമുഖ നടന്മാരുടെ നായികയായി തിളങ്ങാൻ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.മലയാളം തമിഴ് കന്നട എന്നോ ഭാക്ഷകളിൽ നിന്നും നടിയ്ക്ക് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്.


മറ്റ് നടിമാരെ പോലെ നവ്യയും വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ്.ഇപ്പോൾ താരം സിനിമ മേഖലയിൽ സജീവമല്ല. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ആരാധകരെ നടി ഒരിക്കലും മറന്നിട്ടില്ല.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ കുടുബ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്.ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ്.സാരീയിൽ ശാലീന സുന്ദരിയായ ഒരു ചിത്രമാണ് നവ്യ ഇത്തവണ പങ്കുവെച്ചത്.അതീവ സുന്ദരിയായിയെന്നാണ് ആരാധകരുടെയും അഭിപ്രായം. ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് ചിത്രങ്ങൾ വൈറലാവുകയായിരുന്നു. എന്തായാലും നടി ഇനി സിനിമയിലേക്ക് തിരിച്ചുവരവ് ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.