ഹോട്ട് & ഗ്ലാമറസ് ലുക്കിൽ നടി അഞ്ജന..!! താരത്തിനെ കിടലൻ ഫോട്ടോഷൂട്ട് കാണാം..

1976

മിനിസ്‌ക്രീൻ പരമ്പരകളിൽ ഏറെ സജീവമായ നടിയാണ് അഞ്ജന. ചുരുക്കം ചില പരമ്പരകളിൽ മാത്രമേ നടിയെ കാണാൻ സാധിച്ചിട്ടുള്ളു.എന്നാൽ അനവധി ആരാധകരാണ് നടിയ്ക്കുള്ളത്. താൻ കൈകാര്യം ചെയ്ത എല്ലാ കഥാപാത്രവും ഏറെ ജനശ്രെദ്ധ നേടിയതാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു ജീവിത നൗക. പാലക്കൽ കുടുബത്തിന്റെ കഥയെ ആസ്പദമാക്കിയാണ് സീരിയൽ മുന്നോട്ട് പോയിരുന്നത്. 223 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരമ്പര ഈയടുത്തിടെയാണ് അവസാനിച്ചത്.


പരമ്പരയിൽ പ്രധാന പങ്കു വഹിച്ചത് അഞ്ജന തന്നെയായിരുന്നു. സാജൻ സൂര്യ നായകനായി എത്തിയപ്പോൾ നായികയായി എത്തിയത് അഞ്ജനയായിരുന്നു.തന്റെ കഥാപാത്രത്തെ ഇരുകൈകൾ നീട്ടിയാണ് മലയാളി പ്രേഷകർ സ്വീകരിച്ചത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി.


തന്റെ പുത്തൻ ചിത്രങ്ങളും സീരിയൽ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് നടി ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല.ഒരു നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം.തന്റെ മിക്ക ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ശാലീന സുന്ദരിയായിട്ടാണ് നടിയെ ഓരോ ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത്.

എന്നാൽ ഇപ്പോൾ വൈറലാവുന്നത് മറ്റൊരു ചിത്രമാണ്. മഞ്ഞ വസ്ത്രത്തിൽ ഗ്ലാമർ ലുക്കായിരിക്കുകയാണ് അഞ്ജന.ഒരുപാട് നല്ല പ്രതീകരണങ്ങളും ഇതിനോടകം താണ്ട് ലഭിച്ചിരിക്കുകയാണ്. ഫോട്ടോഗ്രാഫർ അജ്മലാണ് മനോഹരമായി ചിത്രം പകർത്തിയിരിക്കുന്നത്.സുധീഷ് മേനോനാണ് ഡിസൈൻ ഒരുക്കിട്ടുള്ളത്.