ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം യാഷിക ആനന്ദ്..!! താരതിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം…😍

തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ ഏറെ പ്രശക്തമായ നടിയാണ് യാഷിക ആനന്ദ്.2015ലാണ് നടി സിനിമ മേഖലയിലേക്ക് വന്നതെങ്കിലും 2016 മുതലാണ് യാഷിക ബിഗ് സ്‌ക്രീനിൽ ആരംഭിച്ചത്.ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്യുമെന്ന് നടി ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്.

ലോകമെമ്പാടും പ്രേഷകരുള്ള ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലാണ് പരിപാടി അവതരിപ്പിച്ചത്. പിന്നീട് മറ്റ് പല ഭാക്ഷകളിലേക്ക് ടെലിവിഷൻ ഷോ അവതരിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ 4 തമിഴ് പഠിപ്പിൽ യാഷിക മത്സരാർത്ഥിയായി എത്തിയിരുന്നു.ഏറെ പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് ലഭിച്ചിരുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചിരുന്നത്.

ടെലിവിഷൻ അവതാരികയായും, മോഡൽ മേഖലയിലും നടി സജീവമാണ്.2016 പുറത്തിറങ്ങിയ കാവലായി വേണ്ടം എന്ന സിനിമയിലൂടെയാണ് നടി ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്.മികച്ച പ്രകടനം കാഴ്ചവെച്ച യാഷിക പിന്നീട് നോട്ട, സൂമ്പി,മണിയൻ കുടുബം തുടങ്ങിയ സിനിമയിൽ നല്ല കഥാപാത്രം കൈകാര്യം ചെയ്യാൻ സാധിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. മോഡൽ മേഖലയിൽ സജീവമായത് കൊണ്ട് തന്റെ മിക്ക ചിത്രങ്ങളും ഫോട്ടോഷൂട്ടുകളാണ്.എന്നാൽ ഇപ്പോൾ ഏറെ ജനശ്രെദ്ധ നേടുന്നത് മറ്റൊരു ഫോട്ടോഷൂട്ടാണ്.ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കിലാണ് നടിയെ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്‌സും, നിരവധി കമന്റ്‌സുമാണ് ലഭിച്ചത്.