സാരിയിൽ സുന്ദരിയായി ഉപ്പും മുളകിലെ ലച്ചു..! വീഡിയോ പങ്കുവച്ച് ജൂഹി..

ഫ്ലവർസ് ചാനലിൽ ഹൈ റേറ്റിങ്ങിൽ പോയിരുന്ന ഒരു ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. മറ്റ് പരമ്പരകളിൽ നിന്നും ഏറെ വേറിട്ടു നിൽക്കാനുള്ള കാരണം പരമ്പരയിലെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമാണ്.സാധാരണ കുടുബത്തിൽ നടക്കുന്ന കാര്യം തന്നെയാണ് ഉപ്പും മുളകും എന്ന പരമ്പരയിലും വെക്തമാക്കിരിക്കുന്നത്.

ഉപ്പും മുളകിലെ പ്രധാന കഥാപാത്രം വഹിച്ചിരുന്ന ഒരാളാണ് ജൂഹി രുസ്തഗി. പരമ്പരയിൽ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.കഴിഞ്ഞ കൊല്ലം ഫെബുവരി മാസത്തിലായിരുന്നു ജൂഹി ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്നും പിന്മാറിയത്.

പിന്മാറിയതിന്റെ കാരണം നടി തന്നെ പിന്നീട് ആരാധകരുമായി പങ്കുവെച്ചിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു കാരണം.കുറച്ച് ദിവസങ്ങളായി നടി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു. പിന്നീട് ഒരുപാട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു.

നടിയുടെ ഇൻസ്റ്റാഗ്രാമിൽ തന്നെ എട്ട് ലക്ഷത്തിന്റെ മുകളിൽ ഫോള്ളോവെർസാണ് ഫോള്ളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോയാണ് പ്രേഷകർ ഏറ്റെടുക്കുന്നത്.ഡിൽ ദിയ ഗല്ല എന്ന ഹിന്ദി ഗാനവുമായി സാരീയിൽ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളടങ്ങിയ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.ഒരുപാട് ലൈക്സും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.

https://youtu.be/E4tCkphUAu4