നെഞ്ചിൽ പൂക്കൾ കൊണ്ട് മറച്ച് ഒരു വെറൈറ്റി ഫോട്ടോഷൂട്ട്.! കാണാം..

462

ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ കാലമാണ്. ഓരോത്തരും ഫോട്ടോഷൂട്ട് മേഖലയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. പുതിയ മോഡൽസ്, സിനിമ താരങ്ങൾ തുടങ്ങിയവരാണ് ഫോട്ടോഷൂട്ടിൽ പ്രധാന പങ്കുവഹിക്കുന്നത്.പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകളാണ് നിലവിൽ ഉള്ളത്.

സേവ് ദി ഡേറ്റ് പോലത്തെ അനേകം ഫോട്ടോഷൂട്ട് കമ്പനികൾ നമ്മൾക്ക് കാണാൻ സാധിക്കുന്നതാണ്.വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് ഓരോ മോഡലും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ്.

കന്നട സിനിമ മേഖലയിൽ ഏറെ സജീവമായ നടിയാണ് സോണിക ഗൗഡ.നിരവധി സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.ആദ്യമായിട്ടാണ് നടി ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചിത്രം ആരാധകരുമായി പങ്കുവെക്കുന്നത്. തന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ.

പൂക്കൾ കൊണ്ട് മാറിടം മറച്ചു നിൽക്കുന്ന ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായത്.ഒരു നടി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് താരം. മോഡലിംഗ് രംഗത്തിലൂടെയാണ് സോണിക അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.2018 മുതൽക്കേ താരം സിനിമ മേഖലയിൽ ഏറെ സജീവമാണ്.

ഈ ചുരുങ്ങിയ കാലയളവിൽ കൊണ്ട് ശതായ ശതായ,നാന്നെ രാജാ തുടങ്ങിയ ചലചിത്രങ്ങളിൽ അഭിനയിച്ചിരിക്കുകയാണ്.പുതിയ സിനിമയുടെ ഒരുക്കുത്തിലാണ് നടി സോണിക ഗൗഡ. എന്തായാലും തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും.