സാരിയിൽ ഗ്ലാമറസായി യുവ താരം നീരജ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

5540

മലയാള സിനിമ പ്രേമികൾക്കും മോളിവുഡ് ഇൻഡസ്ട്രിയിക്കും വളരെ വേണ്ടപ്പെട്ട ഒരു നടിയാണ് നീരജ.ചുരുങ്ങിയ കാലയളവിൽ കൊണ്ട് തന്നെ നടിയ്ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. അതിന്റെ പ്രധാന കാരണം തന്റെ അഭിനയ മികവ് തന്നെയാണ്.തമിഴ് സിനിമകളിലൂടെയാണ് നടി സിനിമയിലേക്ക് വരുന്നത്.

തന്റെ ഓരോ സിനിമയിലും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാൽ മലയാളത്തിൽ നടി ആദ്യമായി സിനിമയിൽ അരങേട്ടം കുറിക്കുന്നത് മലയാള ചലച്ചിത്രത്തിലെ യുവ അഭിനേതാവായ ഇന്ന് മുകുന്ദൻ, നടി മിയ എന്നിവർ ഒരുമിച്ചു എത്തുന്ന ഇര എന്ന സിനിമയാണ്. മലയാളികൾ ഇരുകൈകൾ നീട്ടിയാണ് തന്റെ കഥാപാത്രത്തെ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പിന്നെ നീരജ ഐസ് രതി എന്ന സിനിമയുടെ ഭാഗമാകുവാനും അവസരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ നിരന്തരമായി നടി ആരാധകരുമായി സംവാദിക്കാറുണ്ട്. ഇടയ്ക്ക് തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകരും സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കുന്നത് തന്റെ മറ്റൊരു ചിത്രമാണ്.തന്റെ മാതാവിന്റെ കമ്പനിയിൽ മൈ ഡിയർ മച്ചാൻസ് എന്ന ചലച്ചിത്രത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് നീരജയും പങ്കുയെടുത്തിരുന്നു.

എന്നാൽ ഇത്തവണ നടിയെത്തിരിക്കുന്നത് വളരെ വ്യത്യസ്തമായ വേഷത്തിലാണ്.തന്റെ പുത്തൻ വേഷം കണ്ട് ആരാധകരിൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.ഇത്തരത്തിൽ നടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.