സോഷ്യൽ മീഡിയയിൽ വൈറലായി നടി ദുർഗ്ഗ കൃഷ്ണയുടെ ഹൽദി വീഡിയോ..!! കാണാം..

കഴിഞ്ഞ ദിവസമായിരുന്നു നടി ദുർഗ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ഇരുകൈകൾ നീട്ടിയാണ് ആരാധകരും സോഷ്യൽ മീഡിയയും തന്റെ വിവാഹ ചിത്രങ്ങൾ ഏറ്റെടുത്തത്. അർജുൻ രവീന്ദ്രനെയാണ് ദുർഗ കൃഷ്ണ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്. അർജുനും സിനിമ മേഖലയിൽ സജീവമാണ്.സിനിമ നിർമതാവാണ് അർജുൻ.

ഏറെ നാളത്തെ പ്രണയത്തിന്റെ ഒടുവിലാണ് ഇരുവരും കല്യാണം കഴിക്കുന്നത്. തുടക്കം തന്റെ പ്രണയനിയെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം അർജുനെ കുറിച്ച് നടി വെളിപ്പടുത്തുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് നടി ആദ്യം പറഞ്ഞത് ആരാധകരൊടായിരുന്നു.

നാല് വർഷത്തെ പ്രണയമായിരുന്നു ഇരുവരുടെയും.ഇവരുടെ സേവ് ദി ഡേറ്റ് പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.പ്രണയമായിരുന്നു ഫോട്ടോഷൂട്ടിന്റെ പ്രധാന ആകർഷണം.എന്നാൽ ഇപ്പോൾ തരംഗമാവുന്നത് തന്റെ മറ്റൊരു ചിത്രമാണ്.

ഹൽദി ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങളായിരുന്നു ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അനേകം ലൈക്സ് ലഭിച്ചോണ്ടിരിക്കുന്നത്. സിനിമ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളും ഏറെയാണ്.

ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ വാർത്ത ആരാധകർ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്. തന്റെ ചില കുടുബക്കാരും വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങളിൽ പങ്കുയെടുത്തത്. ആരാധകരിൽ നിന്ന് പ്രാത്ഥനയും ആശംസയും ചടങ്ങിന്റെ മുമ്പ് തന്നെ ലഭിച്ചിരുന്നു.

https://youtu.be/OMXAZ0vw4f8