നല്ല വലുതാണല്ലോ…? ഗോദ സിനിമയിലെ നായിക വാമിഖ ഗബ്ബിയുടെ ഫോട്ടോക്ക് മോശം കമ്മൻ്റുകൾ..

1795

ബേസിൽ ജോസഫിന്റെ സംവിധാനത്തിലൂടെ ടോവിനോ തോമസ് നായകനാകുന്ന ഗോദ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് പഞ്ചാബി സ്വദേശിയായ വാമിഖ ഗാബി.സിനിമയിൽ അഥിതി സിംഗ് എന്ന ഗുസ്തിക്കാരിയുടെ കഥാപാത്രമാണ് താരം കൈകാര്യം ചെയ്യന്നത്.

സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം.വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച നടി പിന്നീട് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ നയൻ എന്ന സിനിമയിലും ഭാഗമാവാൻ സാധിച്ചു.അതിലും നല്ല പ്രകടനം കാഴ്ചവെക്കാൻ നടിയ്ക്ക് കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ നടി തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെക്കാറുണ്ട്.ഇത്തവണ ഗ്ലാമർ ലുക്കിലാണ് നടിയെ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. നല്ല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതിനോടപ്പം മോശമായ കമെന്റ്സും ലഭിക്കുന്നുണ്ട്.


ചെറുതായിൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുക,എക്സ്റ്റാറ്റിക് ചലനമുള്ള പ്രപഞ്ചമാണ് ഓരോത്തരും എന്നായിരുന്നു താരം പങ്കുവെച്ച അടികുറിപ്പ്. ഇതിനെ വളരെ മോശമായി പലരും പറഞ്ഞു പരത്തുകയാണ് ഇപ്പോൾ. ചിലവർ അടിക്കുറിപ്പ് തന്റെ ശരീര ഭാഗങ്ങളോട് വരെ ഉപമിക്കുകയാണ്.പല രീതിയിലുള്ള സദാചാര ആളുകളാണ് ഇത്തരം അഭിപ്രായങ്ങളുമായി മുന്നോട്ട് വരുന്നത്. എന്നാൽ ഇതിനെ നടി വളരെ നിസാരമായിട്ടാണ് എടുത്തിരിക്കുന്നത്.