അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സൗത്ത് ഇന്ത്യൻ നായിക വൈഭവി ഷാൻഡിലിയ..🔥

2940

2015ൽ പുറത്തിറങ്ങിയ ജനിവ എന്ന മറാത്തി സിനിമയിലൂടെ ഇന്ത്യൻ ചലച്ചിത്രത്തിന്റെ ഭാഗ്യമായ ഒരു നടിയാണ് വൈഭവി ഷാൻഡിലിയ.മറാത്തിയിൽ മാത്രമല്ല തമിഴ് ഇൻഡസ്ട്രിയിലും നടി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് ഒരുപാട് സിനിമകളിൽ അവസരങ്ങൾ തേടിയെത്തി.

ക്യാപ്‌മാരി, സക്ക പോടു പോടു രാജ,ഇരുട്ട് അരയിൽ മുറുട്ട് കുത്ത് തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അനേകം പ്രമുഖ നടന്മാരോടപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമ തന്നെ സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതായിരുന്നു.

അഭിനയത്തിൽ മാത്രമല്ല നർത്തകത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2016ൽ പുറത്തുറങ്ങിയ അറബി സിനിമ ഗഹെ ഫെ എൽ ഹെൻഡിൽ പ്രത്യക ഗാനത്തിൽ നർത്തകിയായി തിളങ്ങിയിരുന്നു.തന്റെ ഓരോ പ്രകടനത്തിനും സിനിമ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കാർ.

സമൂഹ മാധ്യമങ്ങൾ വഴി തുടരെ തന്റെ ആരാധകരുമായി താരം സംവാദിക്കാറുണ്ട്. ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.എന്നാൽ ഇപ്പോൾ ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ഒരുപാട് ആരാധകരുള്ള താരത്തിന് നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നടിയുടെ ചിത്രങ്ങൾ വൈറലായത്.