ബിക്കിനിയിൽ അതീവ ഗ്ലാമർ ലുക്കിൽ അനാർക്കലി സിനിമയിലെ നായിക പ്രിയാൽ ഗോർ..!! വീഡിയോ കാണാം..

ഒരു പക്ഷേ ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ ഷൂട്ട്‌ ചെയ്ത ഒരു മലയാള സിനിമ തന്നെയാണ് സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന സിനിമ. സച്ചി സംവിധാനം ചെയുന്ന ആദ്യ സിനിമയായത് കൊണ്ട് തന്നെ മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്കാരം, സൗന്ദര്യം തുടങ്ങിയവയെല്ലാം വളരെ ഭംഗിയായി കാണിച്ചു തന്ന സിനിമയാണ് അനാർക്കലി.

സിനിമയിൽ പൃഥ്വിരാജ്, ബിജു മേനോനാണ് നായകൻ കഥാപാത്രങ്ങളായി എത്തുന്നത്.നായികയായി വേഷമിട്ടത് പ്രയാൽ ഗോറും എന്ന നടിയാണ്.ബോംബെ സ്വദേശിയായ നടി തെലുങ്ക് പഞ്ചാബി സിനിമ ഇൻഡസ്ട്രികളിൽ ഏറെ സജീവമാണ്. തന്റെ ആദ്യ മലയാള സിനിമയാണ് അനാർക്കലി.

ഒറ്റ സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് പ്രിയാൽ.സിനിമയെക്കാളും നടി പരമ്പരകളിലാണ് അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് അനേകം ആരാധകരാണ് നടിയ്ക്കുള്ളത്.ഇൻസ്റ്റാഗ്രാമിൽ അനേകം ഫോള്ളോവർസുള്ള നടി കൂടിയാണ് പ്രിയാൽ.

അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് നടി പങ്കുവെക്കുന്ന ചിത്രങ്ങളും സിനിമ വിശേഷങ്ങളും വൈറലാവുന്നത്.എന്നാൽ ഇപ്പോൾ അവധി ദിവസത്തിൽ റിസോർട്ടിൽ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.പിങ്ക് നിറത്തിലുള്ള ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളിലാണ് നടിയെ കാണാൻ സാധിക്കുന്നത്.

കൂറേ നല്ല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതിനോടപ്പം തന്നെ അനേകം നെഗറ്റീവ് കമെന്റ്സും കൂടുതലാണ്. എന്നാൽ ബോളിവുഡിൽ ഇതൊക്കെ സാധാരണയാണെന്ന് നമ്മളിൽ പലരും മനസിലാക്കേണ്ടതാണ്.ഏതായാലും മലയാളി പ്രേക്ഷകർ തന്റെ പുതിയൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

https://youtu.be/ptySRT_7l10