മഞ്ഞ കിളിയേപോലെ അനുമോൾ..! ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

315

മലയാളം തമിഴ് സിനിമകളിൽ ഏറെ സജീവമായ നടിയാണ് അനുമോൾ. വെടിവഴിപ്പാട് എന്ന സിനിമയിലൂടെയാണ് നടി ജനശ്രെദ്ധ നേടുന്നത്. വളരെ മികച്ച അഭിനയ പ്രകടനമാണ് നടി തന്റെ അഭിനയ ജീവിതത്തിൽ കാഴ്ച്ചവെക്കുന്നത്.2009 മുതലാണ് അനുമോൾ സിനിമയിലേക്ക് ചുവടെത്തുവെക്കുന്നത്.

വെടിവഴിപ്പാട്, അകം, റോക്ക്സ്റ്റാർ, ജമ്‌നാപ്യാരി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോളും അതിൽ വ്യത്യസ്ത കൊണ്ടുവരാൻ നടി ശ്രമിച്ചിട്ടുണ്ട്.ഒരു അഭിനയത്രി എന്നതിലുപരി മികച്ച ഡ്രൈവറൂം കൂടിയാണ് അനു.കാർ, ബുള്ളറ്റ്, ബസ് അടക്കം വാഹനങ്ങൾ ഓടിച്ച് ആരാധകർക്കിടയിൽ ജനശ്രദ്ധ നേടിട്ടുണ്ട്.

ഈയടുത്താണ് നടി അനുയാത്ര എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. മികച്ച പ്രതീകരണമാണ് നടിയ്ക്ക് പ്രേഷകരിൽ നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവുന്നത്.

പക്ഷേ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മറ്റൊരു ചിത്രമാണ്.ഈസ്റ്റർ ദിനത്തിന്റെ ഭാഗമായിട്ടാണ് താരം ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴ് ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് നടിയെ ഫോള്ളോ ചെയ്യുന്നത്.


മഞ്ഞ വസ്ത്രം ധരിച്ചാണ് നടിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.നിമിഷ നേരങ്ങൾ കൊണ്ട് അനേകം ലൈക്‌സും അഭിപ്രായങ്ങലുമാണ് പോസ്റ്റിനു ലഭിച്ചത്.