ഹോട്ട് & ഗ്ലാമർ ലുക്കിൽ സൗത്ത് ഇന്ത്യൻ നായിക സഞ്ചിത ഷെട്ടി..! താരത്തിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം..

തെന്നിന്ത്യൻ മേഖലയിൽ തന്നെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സഞ്ചിത ഷെട്ടി.ചുരുങ്ങിയ ചില സിനിമകളിൽ മാത്രം അഭിനയിച്ച നടി പിന്നീട് തന്റെതായ ഒരു വ്യക്തിമുദ്ര സിനിമയിൽ പതിപ്പിച്ചിരുന്നു.മുങ്കാറുമാലെ എന്ന ചലച്ചിത്രത്തിലൂടെയാണ് നടി സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

എന്നാൽ പ്രധാന കഥാപാത്രമായി വേഷമിട്ടത് സുധു കാവ്വം എന്ന സിനിമയിലായിരുന്നു. ആക്കാലത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു സുധു കാവ്വം. ഒരുപക്ഷെ തന്റെ സിനിമ ജീവിതത്തിൽ ലഭിവച്ച നല്ലയൊരു അവസരം തന്നെയായിരുന്നു ഈ സിനിമ.പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.

തമിഴ്, തെലുങ്ക്, കന്നട എന്നീ സിനിമ ഇൻഡസ്ട്രീകളിൽ നടി ഏറെ സജീവമാണ്.തന്റെ ആദ്യം നായിക കഥാപാത്ര സിനിമയ്ക്ക് ലഭിച്ചത് അമ്പത് കോടിയിലേറെ കളക്ഷൻ റെക്കോർഡായിരുന്നു.അതുകൊണ്ട് അനേകം ആരാധകരാണ് നടിയ്ക്ക് നിലവിൽ ഉള്ളത്.അഭിനയ ജീവിതത്തിൽ മാത്രമല്ല നടി കഴിവ് തെളിയിച്ചിരിക്കുന്നത് മോഡൽ മേഖലയിലും ഈ കാലയളവിൽ തന്നെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് വൈറലാവുന്നത് സഞ്ചിത പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടാണ്. ഗ്ലാമർ ലുക്കിലാണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.നല്ല ഡ്രസിങ് സെൻസുള്ള ഒരു നടിയായത് കൊണ്ട് നിരവധി ലൈക്സാണ് ലഭിച്ചിരിക്കുന്നത്. അതിനോടപ്പം തന്നെ ഒരുപാട് പേരുടെ മികച്ച പ്രതീകരണങ്ങളും ലഭിക്കുന്നുണ്ട്.