ആരാധകർക്കൊപ്പം സ്റ്റേജിൽ ഡാൻസ് കളിച്ച് നടി ഹണി റോസ്..! വീഡിയോ കാണാം..

3156

വിനയന്റെ സംവിധാനത്തിലൂടെ 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച ഒരു അഭിനയത്രിയാണ് ഹണി റോസ്.2005 മുതൽക്ക് തന്നെ സിനിമയിൽ സജീവമായിരുന്നു നടി. എന്നാൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്.

പിന്നീട് ഒരുപാട് അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും നടിയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ഈയൊരു കാലയളവിൽ തന്നെ ഒരുപാട് പ്രേമുഖ നടന്മാരോടപ്പം അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

റിങ് മാസ്റ്റർ,മൈ ഗോഡ്,ചങ്ക്‌സ്,ഇട്ടിമാണി, അവരുടെ രാവുകൾ,കുമ്പസാരം,കനൽയു ടു ബ്രൂട്‌സ്,5 സുന്ദരികൾ,ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടിരുന്നു.ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ ഹണി റോസ് എന്ന നടിയ്ക്ക് സാധിക്കുമെന്നത് ഇതിനോടകം തന്നെ സിനിമ പ്രേമികൾക്കും ആരാധകർക്കും മനസിലായി.

ഇൻസ്റ്റാഗ്രാമിൽ സജീവമായ നടി തന്റെ ഇഷ്ട ചിത്രങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്.എന്നാൽ ഇപ്പോൾ താരത്തിന്റെ മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സ്ക്യോർ ഫ്രെയിംസ് എന്ന ഇൻസ്റ്റാഗ്രാം വഴിയാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സാരീയിൽ ശാലീന സുന്ദരിയായിരിക്കുകയാണ് ഹണി റോസ്. സ്ക്യോർ ഫ്രെയിംസ് എന്ന വ്യക്തിയാണ് ചിത്രങ്ങൾ അതിമനോഹരമായി പകർത്തിയിരിക്കുന്നത്. എന്തായാലും ചുരുങ്ങിയ നിമിഷം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്ങ് എടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇതെല്ലാം. ഉദ്ഘാടനത്തിനു എത്തിയ താരം സ്റ്റേജിൽ നൃത്തം വച്ചതിനു ശേഷ്മാണ് മടങ്ങിയത്.