ചങ്ക്‌സിലെ ജോളി മിസ്സിന്റെ പുത്തൻ ഹോട്ട് &‌ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ കാണാം..😍

10680

മോളിവുഡിലെ ഒരു ന്യൂ ജനറേഷൻ സംവിധായകനാണ് ഒമർ ലുലു. വ്യത്യസ്‌തമായ രീതിയിലാണ് തന്റെ ഓരോ സിനിമയും മലയാളി പ്രേക്ഷകർക്ക് ഒമർ ലുലു സമ്മാനിക്കുന്നത്.വ്യത്യസ്തമായ രീതിയിൽ ആയത് കൊണ്ട് മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് തന്റെ ഓരോ സിനിമയും സ്വീകരിക്കുന്നുണ്ട്.

തന്റെ സംവിധാനത്തിലൂടെ ഏറെ പ്രശക്തി നേടിയ താരങ്ങളാണ് നൂറിൻ ഷെരിഫ്, പ്രിയ വാരിയർ. വളരെ ഉന്നത തലങ്ങളിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്‌.ഇതുപോലെ ഒമർ ലുലുവിന്റെ സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെ ഏറെ ജനശ്രദ്ധ നേടിയ നടിയാണ് രമ്യ പണിക്കർ.

ജോളി മിസ്സ്‌ എന്ന കഥാപാത്രമാണ് രമ്യ സിനിമയിൽ അവതരിപ്പിക്കുന്നത്. വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രമേയുല്ലെങ്കിലും ഓരോ രംഗവും വളരെ മികച്ചതായിരുന്നു.എന്നാൽ ഒരേമുഖം എന്ന സിനിമയിലൂടെയാണ് രമ്യ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.മികച്ച അഭിനയം കാഴ്ചവെച്ച താരം ഹാപ്പി ഹോളിഡേ, ഹാദിയ, ടിയാൻ എന്നീ സിനിമകളിലും വേഷമിട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകാരുമായി നിരന്തരം സംവാദിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവുന്നത്. പക്ഷേ ഇപ്പോൾ സൈബർ ലോകത്ത് ഏറെ ജനശ്രെദ്ധ നേടുന്നത് രമ്യയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്.വീഡിയോയിൽ നടി അതിസുന്ദരിയായിട്ടാണ് കാണാൻ സാധിക്കുന്നത്.