കറുപ്പിൽ അതീവ ഗ്ലാമർ ലുക്കിൽ കായംകുളം കൊച്ചുണ്ണി നായിക പ്രിയ ആനന്ദ്.!! ചിത്രങ്ങൾ കാണാം..

വളരെ ചുരുക്കം ചില മലയാള സിനിമകൾ മാത്രം അഭിനയിച്ച് മലയാളി പ്രഷകരുടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് പ്രിയ ആനന്ദ്.പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയാണ് നടി ആരാധകരുടെ മനം കവരുന്നത്. സിനിമയിൽ കിടിലൻ പോലീസ് വേഷത്തിൽ യുവതാരമായ ടോവിനോ ടോമസും എത്തിയിരുന്നു.

വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി ചലച്ചിത്രത്തിൽ കാഴ്ച്ചവെച്ചത്. തമിഴ്നാട്ടുക്കാരിയായ പ്രിയക്ക് തെലുങ്ക്, തമിഴ്, മലയാളം വളരെ നന്നായി കൈകാര്യം ചെയ്യാൻ അറിയും.നിവിൻ പോളി പ്രധാന കഥപാത്രമായിയെത്തിയ കായകുളം കൊച്ചുണ്ണിയിലും താരം അഭിനയിച്ചിരുന്നു.ഏതൊരു കഥാപാത്രം നൽകിയാലും അത് വളരെ ഭംഗിയായി ചെയ്തു നൽകാൻ സാധിക്കുമെന്ന് ഇതിനൊടകം തന്നെ തെളിയിച്ചിരിക്കുകയാണ്.

പിന്നീട് മമ്മൂട്ടിയും പൃഥ്വിരാജും, ആര്യയും ഒന്നിച്ചുയെത്തിയ പതിനെട്ടാം പടി എന്ന സിനിമയിലും നടി വേഷമിട്ടിരുന്നു.തെന്നിന്ത്യയിൽ ഏറെ സജീവമായ നടി നിരവധി ആരാധകരാണ് തന്നിക്കുള്ളത്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് തന്റെ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ചിത്രങ്ങളിൽ അതീവ ഗ്ലാമറായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നത്. കറുപ്പ് വേഷത്തിലാണ് ഇത്തവണ പ്രിയ ആനന്ദ് ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്.