അതിസുന്ദരിയായി 96ലെ ജാനു ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ..!!

359

96 എന്ന ഒറ്റ സിനിമയിലൂടെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗൗരി ജി കിഷൻ എന്ന മലയാളി പെൺകുട്ടി. ചിത്രത്തിൽ റാം എന്ന കഥാപാത്രവുമായി വിജയ് സേതുപതി എത്തുമ്പോൾ ജാനു എന്ന കഥാപാത്രമായി എത്തുന്നത് തൃഷയാണ്. തൃഷയുടെ കുട്ടികാലം ഗൗരി കിഷനായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

മലയാളം,തമിഴ്, തെലുങ്ക് എന്നീ മേഖലകളിൽ ഹിറ്റായ പടം കളക്ഷൻ റെക്കോർഡാണ് വാരി കൂട്ടിയത്.മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച താരം പിന്നീട് അവസരം വന്നത് ഇളയദളപതിയും വിജയ് സേതുപതിയും തകർത്ത് അഭിനയിച്ച മാസ്റ്റർ എന്ന സിനിമയിലൂടെയാണ്.ഒരു സുപ്രധാരണ കഥാപാത്രമായി ഗൗരി വേഷമിട്ടിരിക്കുന്നത്.

ഒരുപാട് ആരാധകരാണ് താരത്തിന് നിലവിൽ ഉള്ളത്. നടിയുടെ പുതിയ സിനിമയാണ് അനുഗ്രഹീതൻ ആന്റണി. ചിത്രത്തിൽ നായകൻ കഥാപാത്രം കൈകാര്യം ചെയുന്നത് സണ്ണി വേയ്നാണ്. നായികയായി എത്തുന്നത് ഗൗരിയും. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററിൽ റിലീസ് ചെയുന്നത്.മികച്ച പ്രതീകരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചോണ്ടിരിക്കുന്നത്.

സിനിമ ഇറങ്ങതിനു മുമ്പ് തന്നെ ചലചിത്രത്തിലെ ഗാനങ്ങൾ ആരാധകർ ഇരുകൈകൾ നീട്ടി സ്വീകരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് താരത്തിന്റെ പുത്തൻ ചിത്രമാണ്.ജീൻസ് കൊണ്ടുള്ള വസ്ത്രത്തിൽ അതിസുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നത്.തന്റെ പുതിയ ഗ്ലാമർ സൗന്ദര്യം കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്.