സാരിയിൽ ക്യൂട്ട് ലുക്കിൽ യുവ താരം അനിഖ സുരേന്ദ്രൻ..!! ചിത്രങ്ങൾ കാണാം..

315

ജയറാം, മമ്ത പ്രധാന കഥാപാത്രമായി എത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി അരങേറിയ നടിയാണ് അനിഖ സുരേന്ദ്രൻ. വളരെ മികച്ച അഭിനയം പ്രകടനമാക്കിയ താരം മലയാളം, തമിഴ് സിനിമ മേഖലയിൽ ഏറെ സജീവമാണ്. ചോട്ടാ മുംബൈ തന്റെ ആദ്യ. സിനിമയാണെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ്.

മോളിവുഡിലും കോളിവുഡിലുമുള്ള ഒരുപാട് പ്രേമുഖ നാടിനടന്മാരോടപ്പം അനിഖ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് അനിഖ സുരേന്ദ്രൻ.സിനിമയിൽ മികച്ച അഭിനയ പ്രകടനമാണ് നടി കാഴ്ചവെക്കുന്നത്. അതുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമ ഇടങ്ങളിൽ തന്റെ ആരാധകരുമായി നടി സംവാദം നടത്താറുണ്ട്. തന്റെ ഇഷ്ട ഫോട്ടോഷൂട്ട് ചിത്രങ്ങളും ചലചിത്ര വിശേഷങ്ങളും പങ്കുവെക്കാൻ ഈ കൊച്ചു നടി മറക്കാറില്ല.അതീവ ഗ്ലാമർ ലുക്കിൽ താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്.എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സാരീയിൽ അതീവ സുന്ദരിയായിട്ടാണ് നടി ഇത്തവണ പ്രത്യക്ഷപെട്ടിട്ടുള്ളത്. ഇത് അനിഖ തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ വൈറലായത്.ഒരു ജ്വല്ലറി പ്രൊമോഷൻ ഭാഗമായിട്ടാണ് നടി സാരീയിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. അനേകം നല്ല അഭിപ്രായങ്ങളാണ് സിനിമ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.