കടിക്കുന്ന ടൈപ്പാണോ..!! സോഷ്യൽ മീഡിയയിൽ വൈറലായി വുമൺസ് ഡേ ഷോർട്ട് ഫിലിം കാണാം…

സോഷ്യൽ മീഡിയയിൽ അനേകം ഷോർട്ട് ഫിലിമുകൾ ഇതൊനോടകം തന്നെ വൈറലായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സംമോഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത് വുമൺസ് ഡേ എന്ന് പറയുന്ന ഷോർട്ട് ഫിലിമാണ്.ഇരുകൈകൾ നീട്ടിയാണ് പ്രേക്ഷകർ ഷോർട് ഫിലിം ഏറ്റെടുത്തിരിക്കുന്നത്.ഒരു വീട്ടിലെ സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന കഥയാണ് ഈ ഷോർട് ഫിലിമിലൂടെ വെക്തമാക്കുന്നത്.സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് കരുതന്നവർക്ക് അത് തെറ്റാണെനും ഇന്നും പല സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാതെ കഴിയുന്നുണ്ട് എന്നാണ് ഈ ഷോർട് ഫിലിമിന്റെ പരാമർശം.വനിതാ ദിനത്തോട് അനുബന്ധിച്ച് യൂട്യൂബിൽ ഇറക്കിയ ഒരു ചെറിയ ഫിലിമാണ് വുമൺസ് ഡേ.ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് നീന കുറുപ്പും മറ്റ് സഹതാരങ്ങളുമാണ്.ടോം ജെ മാങ്ങാടാണ് ഷോർട് ഫിലിമിന്റെ സംവിധാനവും തിരകഥയും ചെയ്തിരിക്കുന്നത്.

ഷോർട് ഫിലിമിലുള്ള ഓരോ കഥാപാത്രങ്ങളും ഓരോ ഡയലോഗസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത്. സത്യമായ കാര്യത്തെ കുറിച്ചാണ് ടോം ജെ കുറുപ്പ് കുറച്ചു മിനുട്ടുകൾ മാത്രമുള്ള ഈ വീഡിയോയിലൂടെ ചൂണ്ടി കാണിച്ചു തരുന്നത്.വെറും മൂന്ന് ആഴ്ച കൊണ്ട് രണ്ട് ലക്ഷത്തിന്റെ അടുത്ത് വരുന്ന കാണികളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.സിനിമട്ടോഗ്രാഫർ നിർവഹിച്ചിരിക്കുന്നത് രൂപേഷ് ഷാജിയാണ്.മനോജ്‌ എന്ന് വ്യക്തിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.