കഠിനമായ വർക്ഔട് വീഡിയോ ആരാധകർക്ക് പങ്കുവച് ദുൽഖറിന്റെ നായിക..!! വീഡിയോ കാണാം..

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സോളോ എന്ന മലയാള ചലചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് നേഹ ശർമ.ബിസ്നസ്സ് മേഖലയിലും രാഷ്ട്രീയ മേഖലയിലും പ്രേമുഖനായ അജിത് ശർമയുടെ ഏക മകളാണ് നേഹ ശർമ. 2007 തുടക്കം മുതൽക്കേ തന്നെ നേഹ അഭിനയാ മേഖലയിൽ സജീവമാണ്. പ്രേശക്ത തെലുങ്ക് നടനായ റാം ചരൻ നായകനായി അഭിനയിച്ച ചിറുത എന്ന സൂപ്പർ ഹിറ്റ്‌ ചലചിത്രത്തിലൂടെയാണ് നേഹ അഭിനയ മേഖലയിലേക്ക് ചുവട് വെക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയാ അനേകം സിനിമകളുടെ ഭാഗമാവുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ നടി തന്റെ പുതിയ സിനിമ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.അത്തരത്തിലുള്ള ഒരു ചിത്രമാണ് നടി ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയുന്ന നടിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ഒരുപാട് ആരാധകരുള്ള നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ തന്നെ 11.5 ലക്ഷം ആരാധകർ തന്നെ ഫോള്ളോ ചെയുന്നുണ്ട്. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

ഒരു മികച്ച നടി എന്നതിലുപരി അറിയപ്പെടുന്ന ഡാൻസർ കൂടിയാണ് നേഹ ശർമ. തന്റെ ഡാൻസ് വീഡിയോകളെല്ലാം തന്നെ സ്നേഹിക്കുന്ന ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്തായാലും തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

https://youtu.be/XGYZe7oJ2Pk