സാരീയിൽ അതീവ സുന്ദരിയായി നീരജ! സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ കാണാം..

572

മലയാളി പ്രേഷകരുടെ പ്രിയങ്കരിയാണ് നീരജ.വളരെ ചുരുക്കം ചലച്ചിത്രങ്ങൾ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു. എന്നാൽ തന്റെ ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കു കൊണ്ടും അനേകം ആരാധകരെയാണ് നടി സ്വന്തമാക്കിയത്.കൊളിവുഡ് ഇൻഡസ്ട്രി വഴിയാണ് നടി അഭിനയ മേഖലയിലേക്ക് ചുവടുവെക്കുന്നത്.

മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് ഒരുപാട് അവസരങ്ങളാണ് തേടിയെത്തിയത്. ഉണ്ണിമുകുന്ദൻ, മിയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇര എന്ന സിനിമയാണ് തന്റെ തുടക്ക മലയാള ചിത്രം.ശേഷം ഐസ് രതി എന്നീ സിനിമകളിൽ താരം വേഷമിട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവായ നടി തന്റെ ഇഷ്ട ഫോട്ടോസും വിശേഷങ്ങളും ആരാധകരുമായി ഷെയർ ചെയ്യറുണ്ട്. ഇത്തവണ നടി സാരീയിൽ അതീവ സുന്ദരിയായിട്ടാണ് പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്.മൈ ഡിയർ മച്ചാൻസ് എന്ന സിനിമയുടെ ഓഡിയോ ലോഡ്ജിങ്ങിന്റെ ഭാഗമായി പങ്കുയെടുത്തപ്പോൾ ഉള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം അനവധി ലൈക്സാണ് ലഭിച്ചിരിക്കുന്നത്. അതുമാത്രമല്ല ആരാധകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്.


ഇടയ്ക്ക് താരം ഇത്തരം ഹോട്ട് ആൻഡ്‌ ഗ്ലാമർ, നാടൻ വേഷത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തുകൊണ്ട് എത്താറുണ്ട്. എന്തായാലും ഇത്തവണ വളരെ പെട്ടനായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്.