ഹോളി ആഘോഷിച് മോഡലുകൾ..! മോഡൽ സോഹിനി ഗാഗുലിയുടെ ഗ്ലാമറസ് ഹോളി ഫോട്ടോഷൂട്ട് കാണാം..

മധുര പലഹാരങ്ങൾ നൽകിയും വർണങ്ങൾ വാരി വിതറിയും മറ്റൊരു ഹോളി കൂടി. ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. മുതിർന്നവരും കുട്ടികളും ഒരുപോലെ ആഘോഷിക്കുന്ന ആഘോഷോഷം. ദീപാവലിക്ക് ശേഷം രണ്ടാമത്തെ വലിയ ആഘോഷമായി കണക്കാക്കപെടുന്ന ഹോളി ഈ മാസം 28 നും 29നും ആണ് ആഘോഷിച്ചത്. കോവിഡ്ന്റെ സാഹചര്യത്തിൽ 2020 കാര്യമായ ഹോളി ആഘോഷങ്ങളൊന്നും രാജയത്തു ഉണ്ടായിരുന്നില്ല. പക്ഷെ ഈ പ്രാവശ്യം വളരെ കാര്യമായിട്ടാണ് ജനങ്ങൾ ഹോളി ആഘോഷിച്ചത്.ഹോളി വരുമ്പോൾ സാധാരണയായി വരുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നടിമാർ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ മുതൽ മോഡലുകളുടെ വ്യത്യസ്ത ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നത് മോഡൽ സോഹിനി ഗാംഗുലിയുടെ ഹോളി ചിത്രങ്ങളാണ്. അതീവ ഗ്ലാമർ വേഷത്തിലുള്ള മോഡലിനെ ഹോളി ചിത്രങ്ങളിൽ കാണാം. ഫോട്ടോഷൂട്ടിന്റെ വിഡിയോയും മോഡൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചട്ടുണ്ട്.