ബിക്കിനിയിൽ ഗ്ലാമറസായി ബിഗ് ബോസ് താരം രശമി ദേസായി..! ചിത്രങ്ങൾ കാണാം..

തെന്നിന്ത്യൻ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് രശ്മി ദേശായി. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമാണ് താരം സജീവമായിരിക്കുന്നത്. എന്നാൽ സിനിമയിലേക്ക് എത്തിയത് രാവൻ എന്ന പരമ്പരയിലൂടെയായിരുന്നു.യെ ലംഹെ ജൂഡായി എന്ന ചലച്ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതത്തിൽ കടന്നു വരുന്നത്. അതുകൊണ്ട് തന്നെ 2004 മുതൽ താരം സിനിമ മേഖലയിൽ ഏറെ സജീവമാണ്.

ഇതിനൊക്കെപ്പുറം ലോകമെമ്പാടും പ്രേക്ഷകർ ഏറ്റെടുത്ത ഒരു റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദി പതിപ്പിലായിരുന്നു റിയാലിറ്റി ഷോ അവതരിപ്പിച്ചത്. പിന്നീട് മറ്റ് പല ഭാക്ഷകളിൽ ഇറക്കുകയായിരുന്നു. ഹിന്ദിയിൽ അവതാരകനായി എത്തുന്നത് ബോളിവുഡ് താരം സൽമാൻ ഖാനാണ്.ബിഗ്ബോസ് സീസൺ 13നിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു രശ്മി ദേശായി. വളരെ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.

സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് രശ്മി. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന പോസ്റ്റുകൾ ഉടനടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത് മറ്റൊരു പോസ്റ്റാണ്. മഞ്ഞ വസ്ത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ആയിര കണക്കിന് ലൈക്‌സും, കമന്റ്സുമാണ് ലഭിച്ചോണ്ടിരിക്കുന്നത്. പോസ്റ്റിനുനോടപ്പം ക്യാപ്ഷനും വൈറലാവുകയാണ്.

“നമ്മൾ പൂമ്പാറ്റകളുടെ അഴകിനെ കണ്ട് ആസ്വദിക്കാറുണ്ട്.ആ അഴക് ലഭിക്കാൻ പൂമ്പാറ്റകൾ കടന്നു പോയ പാത നമ്മൾ ചിന്തിക്കാറില്ല” തുടങ്ങിയ ക്യാപ്ഷൻസായിരുന്നു താരം പോസ്റ്റിനോടപ്പം ഷെയർ ചെയ്തിരിക്കുന്നത്.