കിടിലൻ വർക്കൗട്ട് വീഡിയോ പങ്കുവച്ച് ബിഗ് ബോസ് താരം അലക്സാണ്ട്ര ജോൺസൺ..! വീഡിയോ കാണാം..

ഏഷ്യനെറ്റിൽ ടെലികാസ്റ് ചെയുന്ന ഹിറ്റ്‌ പരിപാടിയാണ് ബിഗ്‌ബോസ്സ്. ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ ആഘോഷങ്ങളോടെ അതിന്റെ വിജയയാത്ര തുടരുകയാണ്.മലയാളത്തിൽ ബിഗ്‌ബോസ് ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ സീസൺ 1 വിജയകരമായി പൂർത്തിയാക്കിയെങ്കിലും കോവിഡ് കാരണം സീസൺ 2 മത്സരത്തിന്റെ പകുതി വച്ചു നിർത്തി വെക്കുകയായിരുന്നു.

മത്സരം പാതിവഴിയിൽ വച്ചു നിർത്തിയെങ്കിലും അതിലെ മത്സരാർഥികളെയെല്ലാം പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കും. ഇതിനു കാരണം വേറെ ഒന്നുമല്ല, മത്സരാർത്ഥികളുടെ പ്രകടനം തന്നെയാണ്. അത്രയ്ക്കും മികച്ച പ്രകടനങ്ങളാണ് ഓരോ മത്സരാർത്ഥികളും പുറത്ത് എടുത്തിരുന്നത്.

ബിഗ് ബോസ് സീസൺ 2ൽ മത്സരിച്ച ഒരാളാണ് അലക്സാന്ദ്ര ജോൺസൻ .താരം ബിഗ്‌ബോസ്സ് വീട്ടിൽ അതിഗംഭീര പ്രകടനം ആണ് കാഴ്‌ച്ച വച്ചിരുന്നത്. ഇതുകൊണ്ട് താരത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്. ഒരുപാട് ആരാധകരുള്ള താരത്തെ നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ മറ്റുമായി ഫോള്ളോ ചെയുന്നത്.താരം സാമൂഹികമാധ്യമങ്ങളിൽ സർവസജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളെല്ലാം ഇൻസ്റ്റാഗ്രാം വഴി പങ്ക് വയ്ക്കാറുണ്ട്. ആരാധകർ ഇരുകയ്യും നീട്ടിയാണ് ഫോട്ടോകൾ സ്വീകരിക്കാറുള്ളത്.

താരത്തിന്റെ കഴിഞ്ഞ ഫോട്ടോഷൂട്ട് ബീച്ചിന്റെ അരികിലായിരുന്നു. അതി സുന്ദരി ആയിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപെട്ടിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം ജിമ്മിൽ നിന്നുള്ള ഫോട്ടോകളാണ് ആരാധകർക്കായി പങ്ക് വച്ചിട്ടുള്ളത്.

https://youtu.be/6Fs4zku24pw