ഹോട്ട് ബ്യുട്ടിയായി അനു ഇമനുവേൽ..!! താരത്തിൻ്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ കാണം..😍

മലയാസിനിമയിലെ ഹിറ്റ്‌ സംവിധായകനായ കമൽ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവേൽ.ചിത്രത്തിന്റെ നിർമിതാവ് താരത്തിന്റെ പിതാവ് തങ്കച്ചൻ ഇമ്മാനുവൽ തന്നെയായിരുന്നു. ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ജയറാമിന്റെയും സംവൃത സുനിലിന്റേയും മകളുടെ വേഷമായിരുന്നു താരത്തിന്. താരം അതിൽ അഭിനയിക്കുമ്പോൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരുന്നു. തുടർന്ന് താരം തുടർ വിദ്യാഭ്യാസങ്ങൾക്കായി അമേരിക്കയിലേക്ക് ചേക്കേറി.


തുടർന്ന് തുടർവിദ്യാഭ്യാസത്തിനു ശേഷം താരം നാട്ടിൽ തിരിച്ചെത്തി. വീണ്ടും സിനിമകളിൽ സജീവമായി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി വീണ്ടും മലയാള സിനിമയിലെത്തി.2016 ലായിരുന്നു ഇത്. തെലുങ്കിൽ മജ്നു എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. താരം തുപ്പരിവാലനിലൂടെ തമിഴിലും അഭിനയിച്ചു. തുടർന്ന് താരം ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.
സാമൂഹിക മാധ്യമങ്ങളിൽ സജീവയായ താരം ആരാധകർക്കായി ഫോട്ടോകളെല്ലാം പങ്ക് വയ്ക്കാറുണ്ട്. നിമിഷസമയം കൊണ്ടാണ് താരത്തിന്റെ ഫോട്ടോകൾ വൈറലായിരിക്കുന്നത്. ഇപ്പോൾ താരം പങ്ക് വച്ച പുതിയ ചിത്രങ്ങൾ ആണ് തരംഗമായിരിക്കുന്നത്.