ഗ്ലാമർ ലുക്കിൽ മാമാങ്കത്തിലെ ഉണ്ണിമായ..! താരത്തിൻ്റെ കിടലൻ ഫോട്ടോഷൂട്ട് കാണാം..!!

931

മലയാളസിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് കടന്ന് വന്ന അന്യഭാഷാ താരമാണ് പ്രാച്ചി തഹ്‌ലാൻ.ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയത് മമ്മൂട്ടിയായിരുന്നു. മാമാങ്കം എന്ന ഒറ്റ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയെടുത്ത താരമാണ് പ്രാച്ചി.

ഡൽഹി സ്വദേശിയായ താരം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വച്ചത്. തുടർന്ന് താരം പഞ്ചാബി ചിത്രമായ അർജാനിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തി. പിന്നീടാണ് മലയാള സിനിമയിലേക്കു എത്തുന്നത്. മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഒരുപാട് ആരാധകരെ താരത്തിന് നേടി കൊടുത്തു. അഭിനയം കൂടാതെ ഇന്ത്യയുടെ ബാസ്കറ്റ് ബോൾ, നെറ്റ് ബോലിയെയും അംഗം കൂടിയാണ് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ്. അതിഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്. വീഡിയോ കാണാം.