അതീവ ഗ്ലാമറസ്സ് ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് സൃന്ദ അർഹാൻ..! ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ നാളുകൊണ്ട് മലയാളസിനിമ മേഖലയിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ യുവതാരമാണ് ശ്രിന്ദ അർഹാൻ. താരം മലയാള സിനിമാലോകത്തേക്ക് കടന്ന് വന്നത് 2012 മുതലാണ്. എന്നാൽ സംവിധായകൻ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്‌സ് എന്ന ചിത്രത്തിൽ ജയസൂര്യയുടെ അനിയത്തി ആയി താരം അഭിനയിച്ചിരുന്നു. പക്ഷെ, ആ കഥാപാത്രത്തിന് അധികം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. അതിനു ശേഷം 2012 മുതലാണ് പ്രേഷകർ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്.


എന്നാൽ 2015 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ” ആട് ഒരു ഭീകരജീവിയാണ് “എന്ന സിനിമയിലെ മേരി എന്ന കഥാപാത്രം താരത്തിനു കരിയർ ബ്രേക് നൽകിയിരുന്നു. മേരിയെ മറക്കാത്തവരായി ആരും ഉണ്ടാവില്ല. ഇതിനു മുൻപ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത “1986” ലെ കഥാപാത്രവും പ്രേക്ഷകർ ഒരിക്കലും മറക്കാൻ സാധ്യത ഇല്ലാത്ത കഥാപാത്രമാണ്. ഇത് പോലെ ചുരുങ്ങിയ നാളുകൾ കൊണ്ട് വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു അഭിനയം കൂടാതെ ഡബ്ബിങ് ആർറ്റിസ്റ് എന്ന നിലയിലും താരം തിളങ്ങി.