ഗ്ലാമറസ്സ് ലുക്കിൽ മോഡലും നടിയുമായ പാർവതി നായർ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണം..

ചുരുങ്ങിയ നാളുകൾ കൊണ്ട് സിനിമാലോകത്തെത്തി ഒരുപാട് ആരാധകരെ നേടിയെടുത്ത പ്രിയതാരമാണ് പാർവതി നായർ. താരം മോഡൽ രംഗത്ത് മിന്നി നിൽക്കുന്ന സമയത്താണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത് . താരം തന്റെ അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു .താരം സിനിമയിൽ എത്തുന്നതിനു മുൻപ് മിസ്സ്‌ നേവി, മിസ്സ്‌ കർണാടക, മിസ്സ്‌ നേവി ക്വീൻ എന്നീ പട്ടങ്ങൾ സ്വന്തമാക്കിയിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ താരം തന്റെ ഫോട്ടോഷൂട്ടുകളുടെ ഫോട്ടോകൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.
കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ 10 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് ഫോളോ ചെയുന്നത്. ഇത്രയും ആരാധകരെ ലഭിക്കാൻ താരത്തിന്റെ അഭിനയ മികവ് തന്നെയാണ് പ്രധാന കാരണം.


ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപെട്ടിട്ടുള്ളത്. ഫോട്ടോകളിൽ എല്ലാം അതീവ സുന്ദരി ആയ താരത്തിന്റെ ഫോട്ടോകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.