ഗ്ലാമർ ലുക്കിൽ ബിഗ് ബോസ് 2 മത്സരാർത്ഥി അലക്സാണ്ട്ര ജോൺസൺ! താരത്തിൻ്റെ കിടിലൻ ഫോട്ടോസ് കാണാം😍😍😍

118

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ 2ന്റെ മത്സരാർത്ഥിയായ താരമാണ് അലക്‌സാണ്ട്ര ജോൺസൺ. മുൻ ഇന്ത്യൻ മോഡലും എയർ ഹോസ്റ്റസുമായിരുന്ന താരം ബിഗ്‌ബോസിൽ വന്നതിനു ശേഷമാണ് ജനശ്രദ്ധ നേടിയത്.

സൂപ്പർ സ്റ്റാർ മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു അലക്സാണ്ട്ര ജോൺസൺ. ആ സീസൺ കോവിഡ് പ്രതിസന്ധി കാരണം അവസാനിപ്പിച്ചെങ്കിലും താരത്തിന് ഏറെ ആരാധകരുണ്ട്. താരം ഇതിനോടകം അലക്സാണ്ട്ര ജോൺസൺ ഒട്ടനവധി റാമ്പ് വാക്കിലുകളിലും ഫോട്ടോഷൂട്ടികളിലും പങ്ക് എടുത്തിട്ടുണ്ട്. കൂടാതെ ചില ഹ്രസ്വചിത്രങ്ങളിലും അലക്സാണ്ട്ര അഭിനയിച്ചിട്ടുണ്ട്.


ഇതിനു പുറമെ ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോകിൽ അലക്സാണ്ട്ര ജോൺസൺ നിരവധി ടിക് ടോക് വീഡിയോകളും തന്റെ പ്രേഷകർക്കായി ചെയ്തിട്ടുണ്ട്.താരം ആദ്യം ഇൻഡിഗോ എയർലൈൻസിൽ സീനിയർ പൊസിഷനിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ 2 ലേക്ക് ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിലെ ജോലി രാജിവച്ചു.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.